സൂപ്പർ പവർ കിട്ടിയാൽ ചെയ്യാൻ പോകുന്നത് ഇതാണ് സഞ്ജു പറയുന്നു | *Cricket

Oneindia Malayalam 2022-08-17

Views 109

Sanju Samson answers some fun rapid-fire questions | ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് റാപ്പിഡ് ഫയര്‍ സെഷനില്‍ താരം കുസൃതിച്ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. തന്റെ വിളിപ്പേര് മുതല്‍ സൂപ്പര്‍ പവര്‍ ലഭിച്ചാലുള്ള ആഗ്രഹങ്ങള്‍ വരെ 27 കാരനായ സഞ്ജു ഈ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

#SanjuSamson #CricketNews

Share This Video


Download

  
Report form
RELATED VIDEOS