ഇടുക്കിയിൽ KSRTC ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

MediaOne TV 2022-09-12

Views 33

ഇടുക്കിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്

Share This Video


Download

  
Report form
RELATED VIDEOS