ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; 23 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

MediaOne TV 2024-07-04

Views 2

കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. 23 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS