അമ്മ മകന് നല്‍കിയ സര്‍പ്രൈസ് കണ്ടോ, ഇത്രയും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം!

Oneindia Malayalam 2022-11-04

Views 28

Viral Video: Mom Surprises Son With Mansion, His Reaction Is Priceless

സര്‍പ്രൈസ് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ?. സാധ്യത കുറവാണ്. ചെറുതാണെങ്കിലും ഒരു സര്‍പ്രൈസ് കിട്ടിയാല്‍ ആര്‍ക്കാണെങ്കിലും സന്തോഷമാകും. എന്നാല്‍ ആ സര്‍പ്രൈസ് ഒരു ഒന്നൊന്നര സര്‍പ്രൈസ് ആയാലോ.. അതെ ഇനി പറയാന്‍ പോകുന്നത് അങ്ങനൊരു സംഭവത്തെപ്പറ്റിയാണ്. തന്റെ മകന് ഒരു അമ്മ നല്‍കിയ സര്‍പ്രൈസ്‌


Share This Video


Download

  
Report form
RELATED VIDEOS