ഷാരൂഖ് ഖാന് നേരെ വധ ഭീഷണി മുഴക്കി അയോധ്യയിലെ സന്യാസിമാര്‍

Oneindia Malayalam 2022-12-21

Views 4.8K

Pathaan Row: Ayodhya Seer Says "Will Burn Shah Rukh Khan Alive" | അയോധ്യയിലെ പുരോഹിതരും പത്താന്‍ സിനിമയ്ക്കും ഷാരൂഖ് ഖാനും എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനെ നേരില്‍ കണ്ടുമുട്ടിയാല്‍ ജീവനോടെ ചുട്ടുകൊല്ലുന്നതിന് പോലും മടിക്കില്ല എന്നാണ് തപസ്വി ചാവ്‌നിയിലെ മഹന്ത് പരംഹന്‍സ് ആചാര്യ പറഞ്ഞത്. 'ബേഷാരം രംഗ്' ഗാനത്തില്‍ കാവി നിറത്തെ അപമാനിച്ചു എന്നും പരംഹംസ് ആചാര്യ കൂട്ടിച്ചേര്‍ത്തു


#ShahrukhKhan #Pathaan #DeepikaPadukone

Share This Video


Download

  
Report form
RELATED VIDEOS