Charles Sobhraj talks about his future plans after getting released from Jail | ചാൾസ് ശോഭരാജ് ഭയത്തോടെ മാത്രം കേട്ടിരുന്ന പേര്. 19 വര്‍ഷമായി ജയിലിൽ കഴിഞ്ഞിരുന്ന ചാൾസ് ശോഭരാജ് ജയിൽ മോചിതനായിരിക്കുകയാണ്. കുപ്രസിദ്ധ കുറ്റവാളി, മനുഷ്യപ്പറ്റില്ലാതെ കൊലപാതകങ്ങൾ നടത്തിയ കൊടും ക്രിമിനൽ..ചാൾസ് ശോഭരാജിനെ മോചിപ്പിച്ച വാർത്ത ഞെട്ടലോടെ തന്നെയാണ് ആളുകൾ കേട്ടതും. എന്നാൽ ജയിലില് നിന്ന് പുറത്തുവന്ന ശേഷം താൻ എന്തുചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ചാൾസ് ശോഭരാജ്.