Ashish Nehra Small Life story | അധികം വാഴ്ത്തപ്പെടാതെ പോയ നിര്‍ഭാഗ്യവാന്മാരുടെ നിരയിലാണ് നെഹ്‌റയുടെ സ്ഥാനമെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്റ പേര് അത്ര പെട്ടെന്ന് മായ്ക്കാനാവുന്നതല്ല. കരിയറിലെ കണക്കുകള്‍ നോക്കുമ്പോള്‍ വലിയ അത്ഭുതപ്പെടാവുന്നതൊന്നുമില്ല.