സിഐടിയു യൂണിയൻ രൂപീകരിച്ചതിനു പിന്നാലെ വന്‍ കൂലി വര്‍ധന ആവശ്യം, അടച്ചുപൂട്ടാനൊരുങ്ങി വിആര്‍എല്‍ | Malayalam News | Kerala News | Kochi News | Ernakulam News

Edappally Varthakal 2023-02-10

Views 4

കൊച്ചി: കൂലി തർക്കത്തെ തുടർന്ന് കൊച്ചി ഏലൂരിലെ പ്രധാന വെയർഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്സ്. വാടകയ്ക്ക് പ്രവർത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയും. യൂണിയനുകൾ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചർച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിലൊന്നാണ് വിആർഎൽ

#ernakulam #keralanews #malayalamnews

Share This Video


Download

  
Report form
RELATED VIDEOS