നേതൃത്വം അവഗണിച്ചു; ത്രിപുരയില്‍ 'രാജാവ്' പാര്‍ട്ടി വിട്ടു | *India

Oneindia Malayalam 2023-02-15

Views 2

Will Quit Politics After Polls, Says Tipra Motha Chief Pradyot Debbarma | നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ താന്‍ രാഷ്ട്രീയം വിടുകയാണെന്ന പ്രഖ്യാപനവുമായി തിപ്ര മോത്ത തലവന്‍ പ്രദ്യോത് ദേബ് ബര്‍മ്മന്‍. തിരഞ്ഞെടുപ്പിന് ശേഷം ബുബാഗ്ര (രാജാവ്) എന്ന നിലയില്‍ താന്‍ ഒരിക്കലും ജനങ്ങളോട് വോട്ട് തേടില്ലെന്നും പ്രദ്യോത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് പ്രദ്യോത് ഇക്കാര്യം വ്യക്തമാക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS