എ. ഷാനവാസിനെതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചോർന്നതിൽ നടപടി | CPIM |

MediaOne TV 2023-02-22

Views 2

ആലപ്പുഴയിലെ സി.പി.എം നേതാവ് എ. ഷാനവാസിനെതിരായ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചോർന്നതിൽ നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജേക്കബ് ജോസിനെ സസ്‌പെൻഡ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS