പൂരദിവസവും തലേദിവസവും അജിത് കുമാർ തൃശൂരിൽ; ​ഗുരുതര കണ്ടെത്തലുകളുമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

MediaOne TV 2024-09-24

Views 2

 തൃശൂർ പൂരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അജിത് കുമാർ ഇടപെട്ടെന്നാണ്റിപ്പോർട്ടിലെ കണ്ടെത്തൽ.. പൂരദിവസവും തലേദിവസവും അജിത് കുമാർ തൃശൂരിൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS