പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സ്ലോ ബാറ്റിങില്‍ ആരാധകര്‍ക്കു നിരാശ. ടീം വളരെ മികച്ച ടോട്ടലില്‍ നില്‍ക്കെ അഞ്ചാമനായി ക്രീസിലെത്തിയ ജഡ്ഡു സ്ലോ ബാറ്റിങിലൂടെ ടീമിലെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു.
~ED.20~