സഞ്ജുവിന് തിരിച്ചടി ,വീണ്ടും അവഗണന.ദുലീപ് ട്രോഫി ടീമിലും ഇടമില്ല

Oneindia Malayalam 2023-06-15

Views 3.8K

BCCI Selectors didn't pick Sanju Samson for Team India's tour of West Indies | സഞ്ജു സാംസണ് ടെസ്റ്റ് ടീമിലും അവസരം കൊടുക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടുന്നതിനിടയിലാണ് ദുലീപ് ട്രോഫ്യിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് ,ഇതോടെ അടുത്തെങ്ങും സഞ്ജുവിനെ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കില്ല എന്നാണ് കരുതുന്നത്
~PR.23~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS