മോദിയുടെ പോലീസ് തടഞ്ഞപ്പോള്‍ ഹെലികോപ്റ്ററില്‍ സംഘര്‍ഷം തണുപ്പിക്കാന്‍ രാഹുല്‍ പോകുന്നു

Oneindia Malayalam 2023-06-29

Views 3.6K

Congress Leader Rahul Gandhi to take chopper to Manipur town after cops stop convoy | ചുരാചന്ദ്പൂരിലേക്കുള്ള യാത്ര പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നേരത്തെ രാഹുല്‍ അറിയിച്ചിരുന്നു

#RahulGandhi #BJP #KCVenugopal

~PR.17~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS