പ്ലസ് വൺ ക്സാസുകള്‍ ഇന്ന് ആരംഭിക്കും; മലബാർ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികള്‍ പുറത്ത്

MediaOne TV 2023-07-05

Views 1

പ്രവേശനം ലഭിച്ച പ്ലസ് വൺ വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലേക്കെത്തുമ്പോൾ മലബാർ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പുറത്ത് നിൽക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS