മധ്യപ്രദേശിൽ ദളിതനായ തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. ബിജെപി എംഎൽഎ കേദാർ ശുക്ലയുടെ അടുത്ത അനുയായിയ പ്രവേഷ് ശുക്ലയാണ് തൊഴിലാളിയുടെ ദേഹത്ത് മൂത്രമൊഴിച്ചത്

MediaOne TV 2023-07-05

Views 5

Share This Video


Download

  
Report form
RELATED VIDEOS