Watch: Urfi Javed's fight with a man over outfit | ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ വിവാദമായി മാറാറുണ്ട്. ഇപ്പോഴിതാ പൊതുസ്ഥലത്ത് വച്ച് ഒരു മധ്യവയസ്‌കന്‍ ഉര്‍ഫിയെ അപമാനിക്കുന്ന വിഡിയോ വൈറലാവുകയാണ്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത്
#UorfiJaved
~PR.17~ED.21~HT.24~