Honey trap, Pathanamthitta: Serial actress and friend arrested for extorting lakhs | വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനായിരുന്ന 75കാരനാണ് ഇവരുടെ ചതിയില്‍പ്പെട്ടത്
~PR.17~ED.190~HT.24~