ജി 20 ഉച്ചകോടി; ഡൽഹിയിൽ ചേരികൾ മറച്ച ദൃശ്യങ്ങളെടുത്ത മീഡിയവൺ സംഘത്തെ തടഞ്ഞ് പൊലീസ്

MediaOne TV 2023-09-03

Views 7

ജി 20 ഉച്ചകോടി തുടങ്ങാനിരിക്കെ ഡൽഹിയിൽ ചേരികൾ മറച്ച ദൃശ്യങ്ങളെടുത്ത മീഡിയവൺ സംഘത്തെ തടഞ്ഞ് പൊലീസ്; ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പൊലീസ് നീക്കി

Share This Video


Download

  
Report form
RELATED VIDEOS