റെനോ ഇന്ത്യ തങ്ങളുടെ ട്രൈബർ, ക്വിഡ്, കൈഗർ എന്നിവ അടങ്ങുന്ന മോഡൽ നിരയ്ക്കായി ഒരു ലിമിറ്റഡ് എഡിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. അർബൻ നൈറ്റ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ എഡിഷനിൽ റെനോ സ്മാർട്ട് മിറർ മോണിറ്റർ പോലുള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇത് പ്രധാനമായും ഒരു ഡിജിറ്റൽ IRVM ആണ്, റിയർ ക്യാമറ ഫീഡ് ഇതിൽ കാണിക്കുന്നു.
ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.
#Renault #LimitedEdition #Kwid #Triber #Kiger #MalayalamReview
~PR.158~