സീറ്റ് കമ്പനി സ്റ്റീൽ റാറ്റ് ടയർ എന്ന പുതിയൊരു റേഞ്ച് ടയർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സ്‌പോർട്ട് റേറ്റ്, ക്രോസ് റേറ്റ് ടയർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. ഇതിൽ സ്‌പോർട്‌സ് റേറ്റഡ് ടയർ സാധാരണ റോഡുകളിലും ക്രോസ് റേറ്റഡ് ടയർ ഓഫ് റോഡ് ഫീച്ചറുകളോടെയും വാഹനത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ രണ്ട് ടയറുകളും എങ്ങനെയുണ്ട് എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണുക.
#Ceat #GripForEveryTurn #CeatSteelRad #CeatTyres #CeatSportRad #CeatCrossRad #CeatSteelRad #SteelRadialTyres #DriveSpark