മഴ പെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിയാതെ കണിയാപുരം

MediaOne TV 2023-10-13

Views 2

മഴ പെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ട് ഒഴിയാത്തതിനാൽ ദുരിതത്തിലാണ് ഒരു കൂട്ടം മനുഷ്യർ. തിരുവനന്തപുരം കണിയാപുരത്തെ മുപ്പത് കുടുംബങ്ങളാണ് ദുരിതത്തിലായത്. വെള്ളക്കെട്ടിനൊപ്പം പകർച്ചവ്യാധികൾ കൂടി പടരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. 

Share This Video


Download

  
Report form
RELATED VIDEOS