വൃഷണം നഷ്ട്ടമായെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി DMO യുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും

MediaOne TV 2023-10-17

Views 2

ശസ്ത്രക്രിയയിലെ അശ്രദ്ധ മൂലം യുവാവിൻ്റെ വൃഷണം നഷ്ട്ടമായെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് ഡെപ്യൂട്ടി DMO യുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. 

Share This Video


Download

  
Report form
RELATED VIDEOS