Aston Martin DB12 Supercar Walkaround In Malayalam | Priced At Rs. 4.59 Crores

Views 129

Aston Martin DB12 Walkaround In Malayalam. ബ്രിട്ടീഷ് അള്‍ട്ര ലക്ഷ്വറി ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവരുടെ ഏറ്റവും പുതിയ ഗ്രാന്‍ഡ് ടൂററായ D12 രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. DB11-ന്റെ പിന്‍ഗാമിയായി എത്തുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB12 ഇന്ത്യയില്‍ 4.59 കോടി രൂപയ്ക്ക് എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.

#AstonMartinDB12 #DB12Supercar #AstonMartin #DB12launch #DriveSparkMalayalam
~PR.156~

Share This Video


Download

  
Report form
RELATED VIDEOS