മാരുതി സുസുക്കിയുടെ ഇവിയ്ക്ക് വേണ്ടി നമ്മൾ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. 2023 ഓട്ടോ എക്സ്പോയിൽ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ eVX കൺസെപ്റ്റിനെ അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ പ്ലാനുകൾ വെളിപ്പെടുത്തിയിരുന്നു. കൂടുതൽ വിശേഷങ്ങളും ഫീച്ചറുകളും അറിയുന്നതിനായി വീഡിയോ തുടർന്ന് കാണാൻ മറക്കരുത്.
#marutisuzuki #electricsuv #marutiev #marutisuzukiev #japanmobilityshow
~CO.156~