അല്പ വസ്ത്രധാരിയായ ഉര്‍ഫി ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു! സംഭവിച്ചത് ഇതാണ്

Oneindia Malayalam 2023-11-03

Views 1

Urfi Javed Arrested For Her Bold Clothes? Police Officials Take Her Into Custody; Watch Video
ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നടി ഉര്‍ഫി ജാവേദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു
~PR.17~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS