​ഗവർണർ സർക്കാർ പോര് രൂക്ഷം;ഏഴ് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

MediaOne TV 2023-12-12

Views 3

ഒരിടവേളയ്ക്ക് ശേഷം ഗവർണർ സർക്കാർ പോര് രൂക്ഷമാവുകയാണ് .. കരങ്കൊടി പ്രതിഷേധത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് ഗവർണർ രംഗത്തെത്തിയത്. ഏഴ് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്.  പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എസ് എഫ് ഐ ..  സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പിയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു

Share This Video


Download

  
Report form
RELATED VIDEOS