പോര് നേർക്കുനേർ; കലാപാഹ്വാനക്കുറ്റം, ആകെ 28 SFI പ്രവർത്തകർക്കെതിരെ കേസ്

MediaOne TV 2023-12-12

Views 1

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കലാപാഹ്വാനക്കുറ്റം ചുമത്തി. 13 പ്രവർത്തകർക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയത്. ആകെ 28 പ്രവർത്തകർക്കെതിരെയാണ് മൂന്ന് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തത്

Share This Video


Download

  
Report form
RELATED VIDEOS