KSRTC To Appoint Trans People In KSRTC Swift, New Advertisement Will Release Tomorrow | കെ എസ് ആർ ടി സി വിഭാ ഗത്തിൽ ട്രാൻസ് വിഭാ ഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും.
#KBGaneshKumar #KSRTC
~HT.24~ED.22~PR.18~