ബൈക്ക് ട്രക്കിനടിയിലേക്ക് വീണ് അപകടം; യുവാവ് മരിച്ചു

MediaOne TV 2024-01-11

Views 1

കോഴിക്കോട് ചെറുവണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നു 

Share This Video


Download

  
Report form
RELATED VIDEOS