അയൽവാസിയുടെ കിണറിൽ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് വീണ് മരിച്ചു

MediaOne TV 2024-05-28

Views 0

കാസർകോട് അയൽവാസിയുടെ കിണറിൽ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറിൽ വീണ് മരിച്ചു. ആദൂർ നെട്ടണികെ സ്വദേശി പി. സതീശൻ (37) ആണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS