Ladakh shepherds confront Chinese soldiers | അതിർത്തിയിൽ ആട് മേയ്‌ക്കരുതെന്ന് പറഞ്ഞ ചൈനീസ് പട്ടാളക്കാർക്ക് ചുട്ട മറുപടി മടക്കി അയച്ച് ഇന്ത്യൻ നാടോടികൾ . കിഴക്കൻ ലഡാക്കിലെ ന്യോമയിൽ, ചുഷൂലിൽ നിന്ന് 87 കിലോമീറ്റർ തെക്കും ചുംതാങ്ങിൽ വച്ചാണ് ഇടയന്മാരെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈനികർ...
~PR.18~ED.22~HT.24~