ഇലക്ട്രിക് ബസ് വിഷയം; മലക്കം മറിഞ്ഞ് ഗതാഗത മന്ത്രി, നഗരത്തിലെ വായൂ മലിനീകരണം കുറക്കുക ലക്ഷ്യം

MediaOne TV 2024-02-15

Views 2

ഇലക്ട്രിക് ബസ് വിഷയത്തിൽ മലക്കം മറിഞ്ഞ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. നഗരത്തിലെ വായൂ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് വളരെയേറെ മുന്നേറാൻ കഴിഞ്ഞെന്ന് മന്ത്രി.

Share This Video


Download

  
Report form
RELATED VIDEOS