ജഡേജക്ക് രൂക്ഷവിമർശനം; പൊട്ടിത്തെറിച്ച് രോഹിത് ശർമ | Jadeja Sarfaraz Runout

Oneindia Malayalam 2024-02-16

Views 1

England Vs India 2nd Test: Ravindra jadeja issued an apology to Sarfaraz Khan for the Run Out | ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറിയോടെ കസറിയിട്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേ. തകര്‍ത്തു കളിച്ച അരങ്ങേറ്റക്കാരനായ യുവ താരം സര്‍ഫറാസ് ഖാനെ അവസാനത്തെ സെഷനില്‍ റണ്ണൗട്ടാക്കിയതാണ് ജഡ്ഡുവിനെ ഒരേ ദിവസം ഹീറോയും വില്ലനുമാക്കി മാറ്റിയത്

~ED.22~

Share This Video


Download

  
Report form
RELATED VIDEOS