വേറിട്ട നഗരകാഴ്ച്ചകളുമായി കെഎസ്ആർടിസി സിറ്റി റൈഡ് ബസ് | Trivandrum, A Niche Experience on KSRTC

Views 464

കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം രണ്ട് മണിക്കൂർ കൊണ്ട് ചുറ്റി കറങ്ങാൻ കെഎസ്ആർടിസി നിങ്ങൾക്ക് ഒരവസരം ഒരുക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ മർമ്മപ്രധാന സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് ഉയരത്തിൽ നിന്ന് കാണാൻ സാധിക്കും. ബസിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ

Share This Video


Download

  
Report form
RELATED VIDEOS