പത്തനംതിട്ടയിൽ ഇത്തവണ ആര്? ആന്‍റോ ആന്‍റണി നാലാം അങ്കത്തിന് ഇറങ്ങുമ്പോൾ

MediaOne TV 2024-03-22

Views 4

പത്തനംതിട്ടയിൽ ഇത്തവണ ആര്? പത്തനംതിട്ടയിൽ സിറ്റിങ്​ എം.പിയായ ആന്‍റോ ആന്‍റണിക്ക് എതിരായി മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ തോമസ് ഐസക്കിന്റെ പാർലമെന്റിലേക്കുള്ള കന്നിപ്പോരാട്ടമാണ് ഇക്കുറി

Share This Video


Download

  
Report form
RELATED VIDEOS