ഹിന്ദുത്വ നിലപാടിലൂന്നി വീണ്ടും BJPയുടെ പ്രകടന പത്രിക

MediaOne TV 2024-04-15

Views 29

തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി വീണ്ടും ബിജെപിയുടെ പ്രകടന പത്രിക; അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ. തൊഴിലില്ലായ്മ വിലക്കയറ്റം തുടങ്ങിയവയെ കുറിച്ച് പരാമർശമില്ല

Share This Video


Download

  
Report form
RELATED VIDEOS