യു.എ.ഇയിൽ ഇന്ന് അർധരാത്രി മുതൽ കനത്ത മഴക്ക് സാധ്യത

MediaOne TV 2024-05-01

Views 4

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ കനത്ത ജാഗ്രതാ നിർദേശം. ഇന്ന് അർധരാത്രി മുതൽ യു.എ.ഇയുടെ മിക്ക എമിറേറ്റുകളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്

Share This Video


Download

  
Report form