പ്രതിരോധ രംഗത്ത് യുഎസും സൗദിയും പുതിയ കരാറിലേക്ക് എത്തുന്നു

MediaOne TV 2024-05-01

Views 3

ഫലസ്തീനെ അംഗീകരിക്കാൻ ഇസ്രയേൽ കൂട്ടാകാത്ത സാഹചര്യത്തിൽ പ്രതിരോധ രംഗത്ത് യുഎസും സൗദിയും പുതിയ കരാറിലേക്ക് എത്തുന്നു. ആണവ സഹകരണം ഉൾപ്പെടെ സൗദിയുമായി കരാറിന് യുഎസ് ആവശ്യപ്പെട്ടിരുന്നത് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS