വേനൽ ചൂടിൽ പശുക്കൾ ചാകുന്നതിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇടപെടാൻ വെറ്ററിനറി ഡോക്ടർമാർക്ക് നിർദ്ദേശം

MediaOne TV 2024-05-03

Views 1

സംസ്ഥാനത്ത് ഇതുവരെ 300 പശുക്കളാണ് ചത്തത്.
ഒരു പശുവിന് പതിനാറായിരം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി മീഡിയ വണ്ണിനോട്
പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS