വേനൽ ചൂടിൽ ആശ്വാസം; ട്രാഫിക്ക് പൊലീസുകാർക്ക് സൺ ഗ്ലാസുകൾ നൽകി ജില്ലാ പൊലീസ് അസോസിയേഷൻ

MediaOne TV 2024-05-04

Views 7

കോട്ടയത്ത് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വേനൽ ചൂടിൽ ആശ്വാസം . ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസുകാർക്ക് സൗജന്യമായി സൺ ഗ്ലാസുകൾ വിതരണം ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS