ശക്തമായ മഴയിൽ കെട്ടിടത്തിൻ്റെ ഭിത്തി സമീപത്തെ വീടിന് മുന്നിലേക്ക് ഇടിഞ്ഞുവീണ് അപകടം

MediaOne TV 2024-05-20

Views 1

ശക്തമായ മഴയിൽ മലപ്പുറം താനൂർ എടക്കടപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ ഭിത്തി സമീപത്തെ വീടിന് മുന്നിലേക്ക് ഇടിഞ്ഞുവീണ് അപകടം .യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Share This Video


Download

  
Report form
RELATED VIDEOS