മഴ കനക്കുന്നു; പത്തനംതിട്ടയിൽ ഒഴുക്കിൽ പെട്ട് രണ്ടുപേരെ കാണാതായി

MediaOne TV 2024-05-20

Views 0

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ പല മേഖലകളിലും വെള്ളം കയറി. പത്തനംതിട്ടയിൽ ഒഴുക്കിൽ പെട്ട് രണ്ടുപേരെ കാണാതായി..

Share This Video


Download

  
Report form
RELATED VIDEOS