സംസ്ഥാനത്ത് മഴ കനക്കുന്നു; തീരമേഖലയിൽ കടലാക്രമണം രൂക്ഷം

MediaOne TV 2024-06-27

Views 2



സംസ്ഥാനത്ത് കനത്ത മഴ.വയനാടും കണ്ണൂരും ഇന്ന് ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, കോഴിക്കോട്, മലപ്പുറം,കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS