KSU പ്രവർത്തകർ തമ്മിൽ തല്ലി; അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു

MediaOne TV 2024-05-26

Views 2

കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തെക്കൻ മേഖലാ ക്യാമ്പിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. തമ്മിലടി അന്വേഷിക്കാൻ കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Share This Video


Download

  
Report form
RELATED VIDEOS