മദ്യനയത്തിൽ ഉദ്യോഗസ്ഥതല ചർച്ച സ്ഥിരീകരിച്ച് ചീഫ് സെക്രട്ടറി

MediaOne TV 2024-05-27

Views 3

മദ്യ നയത്തിൽ ഉദ്യോഗസ്ഥതല ചർച്ച സ്ഥിരീകരിച്ച് ചീഫ് സെക്രട്ടറി. സർക്കാർ തലത്തില്‍ ചർച്ച നടന്നില്ലെന്ന് മന്ത്രിമാർ വിശദീകരിക്കുമ്പോഴാണ് അതങ്ങനല്ലെന്ന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ വാർത്തകുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത് 

Share This Video


Download

  
Report form
RELATED VIDEOS