പീഡന പരാതിയില്‍ ജിം പരിശീലകന്‍ അറസ്റ്റില്‍

MediaOne TV 2024-05-30

Views 0

യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജിം പരിശീലകനെ അറസ്റ്റ് ചെയ്തു. ജിം പരിശീലകനായ
കാഞ്ഞങ്ങാട് അജാനൂർ കൊളവയലിലെ കെ സുജിത്ത് നെയാണ് മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS