വെള്ളം ഒഴിയാതെ അപ്പര്‍ കുട്ടനാട്; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

MediaOne TV 2024-05-30

Views 0

അപ്പർ കുട്ടനാടൻ മേഖലകളിൽ പലയിടത്തും വെള്ളം കയറി. വെള്ളക്കെട്ടിന് സാധ്യത ഉള്ളതിനാൽ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS