പാക് ഓയില്‍ ആന്റ് ഗ്യാസിന്റെ 40% ഓഹരി അരാംകോ സ്വന്തമാക്കി

MediaOne TV 2024-06-01

Views 0

പാക് ഓയില്‍ ആന്റ് ഗ്യാസിന്റെ 40% ഓഹരി അരാംകോ സ്വന്തമാക്കി. ഓഹരി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായതായി സൗദി അരാംകോ അറിയിച്ചു. പാക്കിസ്താനിലെ ഇന്ധന ചില്ലറ വില്‍പ്പന വിപണിയിലുള്ള ആരാംകോയുടെ സാനിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Share This Video


Download

  
Report form
RELATED VIDEOS