ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യബന്ധന മേഖല വറുതിയുടെ ദിവസങ്ങൾ നേടിടേണ്ടി വരുമെങ്കിലും പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ഇത് പ്രതീക്ഷയുടെ ദിവസങ്ങൾ ആയിരുന്നു. എന്നാൽ തകിടംമറിഞ്ഞ കാലവസ്ഥയും മീനിന്റെ ലഭ്യതക്കുറവുമെല്ലാം പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഇവർക്കും ബാക്കിയാകുന്നത് നഷ്ടങ്ങളുടെ തീരം മാത്രമാണ്